റഷ്യയിൽ മാത്രമല്ല ഓർത്തഡോക്സ് രാജ്യങ്ങൾ മൊത്തം ത്തങ്ങനെ ആണ് .സിറിയ റഷ്യ, അങ്ങനെ കുറെ രാജ്യങ്ങളുണ്ട്. ജനുവരി 15 ക്രിസ്മസ ആചരിക്കുന്നു. വേറെ കലണ്ടർ പ്രകാരമാണ് ക്രിസ്മസ് നടത്തുന്നത്
ഒരു കാര്യം വിട്ടു പോയി ഓർത്തഡോൿസ് ക്രിസ്മസ് ജനുവരി, ഫെബ്രുവരി ടൈം ആണ് റോമൻ കലണ്ടർ പ്രകാരം റഷ്യ, ഗ്രീസ്, റൊമാനിയ, സെർബിയ, പോലെ പഴയ സോവിന്റ് രാജ്യങ്ങൾ എല്ലാം ഓർത്തഡോൿസ് ആണ് അവർ ജനുവരി മാസത്തിൽ ആണ് ക്രിസ്മസ് ആചരിക്കുന്നത് പിന്നെ ഈജിപ്ത്, ഇസ്രായേൽ, സിറിയ, ലെബനോൻ, എത്യോപ്യ ഒക്കെ ജനുവരി ക്രിസ്മസ് ആണ് ആചരിക്കുന്നത്
@Joji Kurian ഈ വീഡിയോ യില് പറഞ്ഞു ലോകത് ഏറ്റവും കൂടുതൽ പേര് മതേതരമായി ആഘോഷിക്കുന്ന ആഘോഷം xmas ആണ് എന്ന്.. അതിനുള്ള എന്റെ കൊമെന്റ് ആണ് ഇത്. അല്ലാതെ ഞാൻ ആഘോഷിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല ഞാൻ പറഞ്ഞത്
ക്രിസ്മസ് തൊട്ട ജനുവരി 6 വരെ ക്രിസ്മസ ആഘോഷമാണ്. new year വരെ ഒരു ആഴ്ച ആഘോഷമാണ് എല്ലായിടത്തും .new year കഴിഞ്ഞും ഒരു ആഴ്ച.ജനുവരി 6 ക്രിസ്തുവിന്റെ മാമോദി സ ആണ്. അന്നു വരെ ആഘോഷം നീണ്ടു നിൽക്കും.
ക്രിസ്തുവിന്റെ ജനനത്തെ കുറിച്ച് ചരിത്രപരമായ തെളിവുകൾ ഉണ്ട്.അഗസ്റ്റസ് സീസറിന്റെ ഭരണകാലത്ത് പേരെഴുതിക്കൽ നടന്നതായി ലൂക്കാ 2,1-5 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.AD 325 ൽ റോമ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഈ ചരിത്രരേഖകൾ പരിശോധിച്ചാണ് നിഖ്യ സൂനഹദോസ് ഡിസംബർ 25ന് ക്രിസ്തുമസായി തീരുമാനിച്ചത്.
@KTC Rashid പ്രവൃത്തികൾ 20:7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആണ് ആദിമസഭയിൽ വിശ്വാസികൾ കൂടിവന്നത് എന്ന് ബൈബിൾ വ്യക്തമാക്കുന്നു..
അത്കൊണ്ട് തന്നെ constantine ചക്രവർത്തിക് ശേഷം ക്രിസ്തുമതത്തിൽ കടന്നുകൂടിയ റോമൻ ആചാരങ്ങളുമായി ഇതിന് ബന്ധമില്ല..
Happy ‘X’ MAS
Same to u bro
മ്മം ഞാൻ എപ്പോഴും ഓർക്കും ആരും ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നില്ലല്ലോ എന്ന്
ആരും ചെയ്യാത്തതും ഞങ്ങൾ ചെയ്യും ബ്രോ
ക്രിസ്സ്മസ്സ് എന്നാൽ അടിപൊളിയാണ്
Yes bro
U r correct
ഓർത്തഡോക്സ് റഷ്യ ൽ ക്രിസ്മസ് ജനുവരി 15 ന് ആണ്… ഒരു ആഘോഷം രണ്ടു ദിവസങ്ങളിൽ… ആഘോഷിക്കുന്ന ഒരേഒരു ആഘോഷം
ok thanks for the information
Russia yil matharamalla Georgia yilum jan month il aanu
റഷ്യയിൽ മാത്രമല്ല ഓർത്തഡോക്സ് രാജ്യങ്ങൾ മൊത്തം ത്തങ്ങനെ ആണ് .സിറിയ റഷ്യ, അങ്ങനെ കുറെ രാജ്യങ്ങളുണ്ട്. ജനുവരി 15 ക്രിസ്മസ ആചരിക്കുന്നു. വേറെ കലണ്ടർ പ്രകാരമാണ് ക്രിസ്മസ് നടത്തുന്നത്
ഒരു കാര്യം വിട്ടു പോയി ഓർത്തഡോൿസ് ക്രിസ്മസ് ജനുവരി, ഫെബ്രുവരി ടൈം ആണ് റോമൻ കലണ്ടർ പ്രകാരം റഷ്യ, ഗ്രീസ്, റൊമാനിയ, സെർബിയ, പോലെ പഴയ സോവിന്റ് രാജ്യങ്ങൾ എല്ലാം ഓർത്തഡോൿസ് ആണ് അവർ ജനുവരി മാസത്തിൽ ആണ് ക്രിസ്മസ് ആചരിക്കുന്നത് പിന്നെ ഈജിപ്ത്, ഇസ്രായേൽ, സിറിയ, ലെബനോൻ, എത്യോപ്യ ഒക്കെ ജനുവരി ക്രിസ്മസ് ആണ് ആചരിക്കുന്നത്
thanks bro
Merry xmas umayappa… Love you…
thanks bro
Coptic Orthodox January 7innu aanu Xmas, Aposthalic Armenia Church um Jan8innum aanu Xmas.
എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതല് പേര് മതേതര മായി ആഘോഷിക്കുന്നത്. Newyear ആണ് എന്നാണ്
നിങ്ങൾ ആഘോഷിക്കേണ്ട
@Joji Kurian ഈ വീഡിയോ യില് പറഞ്ഞു ലോകത് ഏറ്റവും കൂടുതൽ പേര് മതേതരമായി ആഘോഷിക്കുന്ന ആഘോഷം xmas ആണ് എന്ന്.. അതിനുള്ള എന്റെ കൊമെന്റ് ആണ് ഇത്. അല്ലാതെ ഞാൻ ആഘോഷിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല ഞാൻ പറഞ്ഞത്
@Wildstyle Nk ramsanayirukum
@Nigil Nigil ramsan oru aghoshamano suhruthe?
ക്രിസ്മസ് തൊട്ട ജനുവരി 6 വരെ ക്രിസ്മസ ആഘോഷമാണ്. new year വരെ ഒരു ആഴ്ച ആഘോഷമാണ് എല്ലായിടത്തും .new year കഴിഞ്ഞും ഒരു ആഴ്ച.ജനുവരി 6 ക്രിസ്തുവിന്റെ മാമോദി സ ആണ്. അന്നു വരെ ആഘോഷം നീണ്ടു നിൽക്കും.
പുലിയാണപ്പാ u ഒരു ഫോട്ടോ കാണാൻ വല്ല വേ ഉണ്ടോ
Merry christmas umayappa love u
same to uuu
Satue of liberty yea kal valauthe ഇന്ത്യയിലെ statue of unity aaa
ക്രിസ്തുവിന്റെ ജനനത്തെ കുറിച്ച് ചരിത്രപരമായ തെളിവുകൾ ഉണ്ട്.അഗസ്റ്റസ് സീസറിന്റെ ഭരണകാലത്ത് പേരെഴുതിക്കൽ നടന്നതായി ലൂക്കാ 2,1-5 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.AD 325 ൽ റോമ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഈ ചരിത്രരേഖകൾ പരിശോധിച്ചാണ് നിഖ്യ സൂനഹദോസ് ഡിസംബർ 25ന് ക്രിസ്തുമസായി തീരുമാനിച്ചത്.
Ok
ഭായ് വൈദിക പരിശീലനത്തിൽ പോലും പറയുന്ന ഒരു കാര്യം
ഉണ്ട് ഡിസംബർ 25 എന്നത് പണ്ട് യൂറോപ്പിൽ സൂര്യ ഭഗവാന്റെ
ഉത്സവം ആയി ആഘോഷിച്ചിരുന്ന ദിവ്സടം ആണ്
റൊമ് കാറ്റൊലിക ആസ്ഥാനം ആയപ്പോൾ ആ ദിവസം
ക്രിസ്തുമസ് ആയി ആഘോഷിക്കാൻ തുടങ്ങി
Kristhyankaude azhcayile pradana dinam sunday.”SUN”day engane vannu.
Illa sodara Jesus janichathu dec 25 Alla
@KTC Rashid പ്രവൃത്തികൾ 20:7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആണ് ആദിമസഭയിൽ വിശ്വാസികൾ കൂടിവന്നത് എന്ന് ബൈബിൾ വ്യക്തമാക്കുന്നു..
അത്കൊണ്ട് തന്നെ constantine ചക്രവർത്തിക് ശേഷം ക്രിസ്തുമതത്തിൽ കടന്നുകൂടിയ റോമൻ ആചാരങ്ങളുമായി ഇതിന് ബന്ധമില്ല..
Thank you for the good information
കിരിസ്മസ് കേക്കിനെകുറിച്ചെന്താ ഒന്നും പറയാനില്ലേ……..